പള്ളിക്കൽ: മയിലോട്ടുകോണം ജിക്കി ഹൗസിൽ പരേതനായ അബ്ദുൽ കരീമിന്റെ മകൻ അബ്ദുൽ സമദ് (75 ) നിര്യാതനായി. ഭാര്യ: പരേതയായ നദീറ.മക്കൾ: ബിജുരാജ്, സനിൽരാജ്, സാദിറമോൾ. മരുമക്കൾ: സിയാദ് സ്വരൂപ്, അഷിത ബിജു, അബിമാത്യു.