ബാലരാമപുരം: പയറ്റുവിള ജെ.ജെ ഗാർഡൻസിൽ ജി.എ. ജയപ്രകാശ് (54-സീനിയർ സൂപ്രണ്ട് എ.ഇ.ഒ ഓഫിസ് പന്തളം) നിര്യാതനായി. ഭാര്യ പരേതയായ ജിനി മോൾ. മക്കൾ: അപ്സര ജയപ്രകാശ്, ശ്രീറാം ജയപ്രകാശ്. പ്രാർഥന ബുധനാഴ്ച രാവിലെ 10ന്.