നിലമ്പൂർ: മുതുകാട് പരേതനായ മത്തായിയുടെ ഭാര്യ ഗണപതിപ്ലാക്കൽ മറിയക്കുട്ടി (96) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, ഗ്രേസി, ബാബു, ലാലി, ബെന്നി, രജനി, പരേതരായ മാത്യു, ചാക്കോച്ചൻ, ബേബി. മരുമക്കൾ: തങ്കമ്മ, ലീലാമ്മ, മേരി, തങ്കമ്മ, മാത്തുക്കുട്ടി, ടെസി, ലിസി കൊച്ചുറാണി, ജോർജ് പി.ജോൺ.