താനൂർ: താനൂർ പന്തക്കപ്പാടം മമ്മിണിക്കാനകത്ത് അബ്ദുല്ലക്കോയ (83) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമാമ. മക്കൾ: നഫീസ, അബ്ദുൽ കരീം, അബ്ദുസ്സമദ്, അബ്ദുൽ മജീദ്, സിദ്ദീഖ് (റേഷൻ കട), അബ്ദുൽ സലീം, അബ്ദുൽ മനാഫ്. മരുമക്കൾ: മുഹമ്മദ് കോയ , സക്കീന, പർവീനത്ത്, ഫാത്തിമ, നാസിറ (താനൂർ നഗരസഭ കൗൺസിലർ), സൗജത്ത്, സക്കീന.