താനൂർ: കെ പുരം പട്ടരുപറമ്പ് പരേതനായ ചാത്തക്കുട്ടിയുടെ മകൻ ചാലത്താട്ട് നാരായണൻ (55) നിര്യാതനായി. മാതാവ്: പരേതയായ തങ്കം. ഭാര്യ: പ്രമീള. മക്കൾ: നവനീത്, നവീൻ, നിവേദ്.