വണ്ടൂർ: നടുവത്ത് പന്തക്കളം കോളനിയിൽ എടത്തില കുഞ്ഞി (74) നിര്യാതയായി. ഭർത്താവ്: ചെങ്ങശ്ശേരി രാമൻ. മക്കൾ: സരോജിനി, തങ്കമണി (റിട്ട. ആരോഗ്യ വകുപ്പ്), ലക്ഷ്മി, ശാരദ, ഉഷ, ശ്രീകുമാർ, ബിനീഷ് കുമാർ, അനിൽകുമാർ, നിഷ, പരേതയായ രാധാമണി. മരുമക്കൾ: ചേന്നൻ, ബാലൻ, വേണുഗോപാലൻ, സുചി, തങ്കമാളു, സുരേഷ്, പരേതരായ സുന്ദരൻ, കുട്ടൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.