ആനമങ്ങാട്: വളാംകുളം എലിയങ്ങാട്ടിൽ വാസുദേവൻ (56) നിര്യാതനായി. പിതാവ്: ഉണ്ണീരി. ഭാര്യ: സുനിത. മക്കൾ: വിഷ്ണു, വിനിത.