പന്താരങ്ങാടി: കുണ്ടൂർ ഉപ്പിണിപ്പുറത്തു സ്വർണകുമാരി (79) നിര്യാതയായി. ഭർത്താവ്: സി.പി. ബാലകൃഷ്ണൻ നായർ. മക്കൾ: മനോജ്, ഡോ. സുനിൽ, ഷൈനി, രഞ്ജിത്. മരുമക്കൾ: മീന, ഡോ. സുശീല, വിജയ്കുമാർ, സ്മിത.