മഞ്ചേരി: ആനക്കോട്ടുപുറം ചോലയിലെ പരേതനായ കൊട്ടക്കോടൻ വീരാന്റെ ഭാര്യ അത്തിമണ്ണിൽ മറിയുമ്മ (90) നിര്യാതയായി. മക്കൾ: ഫാത്തിമ , മുഹമ്മദ്, പരേതനായ ഉമർ, അലി, ഖദീജ ,അലവി സഖാഫി , അബ്ദുല്ല , അബൂബക്കർ, സൈനബ, അബ്ദുറഹ്മാൻ. മരുമക്കൾ: അബൂബക്കർ തരികുളം, ഇബ്രാഹീം മമ്പാട്, ഉമർ ചളിപ്പാടം , ഖദീജ കാരാപറമ്പ് , ഫാത്തിമ വെള്ളുവമ്പുറം , ഖദീജ ഒളമതിൽ , സുഹ്റാബി എളയൂർ, സഫിയ്യ മുത്തന്നൂർ, നുസൈബ മൈത്ര , ശമിദ ചളിപ്പാടം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30 ന് ആനക്കോട്ടുപുറം ഓത്തുപള്ളിക്കൽ ഖബർസ്ഥാനിൽ.