കൂട്ടിലങ്ങാടി: ഭാര്യ മരിച്ച് പതിനാലാം ദിവസം ഭർത്താവും മരിച്ചു. കൂട്ടിലങ്ങാടി മുല്ലപ്പള്ളിയിലെ കോച്ചേരി മഠത്തിൽ കെ.എം. ബാലനാണ് (74) ഞായറാഴ്ച മരിച്ചത്. ബാലന്റെ ഭാര്യയും സപ്ലൈകോ റിട്ട. ജീവനക്കാരിയുമായിരുന്ന വടേമ്മൽ ഇന്ദിര (64) കഴിഞ്ഞ അഞ്ചിന് മരിച്ചിരുന്നു. മക്കൾ: സൗമ്യ, സൗജേഷ്, ജിതേഷ്. മരുമക്കൾ: സുഭാഷ് (സൗദി), ശ്രീലക്ഷ്മി, അമൃത.