നെടുമങ്ങാട്: കൊല്ലങ്കാവ് ശശി ഭവനിൽ ശശിധരന്റെ ഭാര്യ പത്മാക്ഷി (68) നിര്യാതയായി. മക്കൾ: ലാൽ റോയ്, അൻസൂൻ ലാൽ. മരുമക്കൾ: സജിത, സബീന. സംസ്കാരം 20ന് 12.30 ന് കല്ലമ്പാറ ശാന്തിതീരത്ത്. സഞ്ചയനം 24ന് രാവിലെ എട്ടിന്.