പാലോട്: പെരിങ്ങമ്മല കൊല്ലരുകോണം മഹേഷ് ഭവനിൽ വേണുഗോപാലൻ നായർ (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: ശ്രീജിത്ത്. സംസ്കാരം ചൊവ്വാഴ്ച എട്ടിന് പാലോട് കരിമൺകോട് കുടീരത്തിൽ.