നെടുമങ്ങാട്: പനവൂർ വാഴോട് വിജയമന്ദിരത്തിൽ ജി. സദാനന്ദ പണിക്കർ (84) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: അനിൽകുമാർ, അജിത, ലത. മരുമക്കൾ: രാജേശ്വരി, രാജൻ, സുജാതൻ. സഞ്ചയനം 22ന് രാവിലെ ഒമ്പതിന്.