വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്ത് അരുവിയോട് വാര്‍ഡ് മുന്‍ അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാലിയോട് ആല്‍ഫ കോളജ് പ്രിന്‍സിപ്പലുമായിരുന്ന പാലിയോട് ടി.ബി.എസ് കോട്ടേജില്‍ പി. തങ്കയ്യന് (70) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: ഷൈജു, ഷൈനി. മരുമക്കള്‍: ശാലിനി, ഷൈന്‍ രാജ്. സംസ്കാരം ചൊവ്വാഴ്ച 10.30ന് പാലിയോട് സെന്റ് ജോസഫ് ദൈവാലയത്തില്‍. ഓർമ പ്രാർഥന വെള്ളിയാഴ്ച രാവിലെ 7.30ന്.