കല്ലമ്പലം: പള്ളിക്കൽ കുരിയോട് കുന്നുംപുറം ആമിന മൻസിലിൽ അബ്ദുൽ കലാം (73) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: നാദിർഷാ, ഇർഷാദ്, നിഷാദ്, ബുഷ്റ. മരുമക്കൾ: നൗഷാദ്, സൗദ, ഷഹീന, ബിൻസി.