പരപ്പനങ്ങാടി: പുത്തരിക്കൽ സ്വദേശി കളത്തിങ്ങൽ നജീബ് (60) നിര്യാതനായി. സി.പി.എം തിരൂരങ്ങാടി മുൻ ഏരിയ സെക്രട്ടറി അഹമ്മദ് കുട്ടി മാസ്റ്ററുടെ മകനാണ്. മാതാവ്: മൈമൂന ടീച്ചർ. മക്കൾ: നിയാസ്, നിസാം. മരുമകൾ: അബീറ. സഹോദരങ്ങൾ: സലീം (അൻസി ഓട്ടോമൊബൈൽസ്), റസിയ.