പെരിന്തൽമണ്ണ: പാതായ്ക്കര കാർഗിലിലെ പരേതനായ കുറ്റിക്കാട്ടിൽ കറുപ്പന്റെ ഭാര്യ ദേവകി (83) നിര്യാതയായി. മക്കൾ: ഇന്ദിര, സുമതി, ബാലചന്ദ്രൻ, ബേബി, രജനി. മരുമക്കൾ: രാമചന്ദ്രൻ, സുഗത, പരേതനായ വാസുദേവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.