പൊന്നേംപാടം: പുന്നത്ത് ആലംപുറത്ത് പുറായ് ചന്ദ്രമതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: രാജൻ (ഡ്രൈവർ, കൊണ്ടോട്ടി, താലൂക്ക് ഓഫoസ്) മോഹനൻ, പ്രേമലത, ശോഭന, ഷൈജു. മരുമക്കൾ: രാജൻ രാമനാട്ടുകര, സിദ്ധാർത്ഥൻ കരുവൻതുരുത്തി, ശോഭന, പുഷ്പ, ശാലിനി.