തുവ്വൂർ: മാതോത്ത് തോട്ടത്തിൽ അബ്ദുൽ അസീസ് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുമയ്യ, ബുഷ്റ, സൗദ, ജാസ്മിൻ, ഹസീന, സനൂജ. മരുമക്കൾ: സൈനുദ്ദീൻ(ഓലപ്പാറ), അബ്ദുൽ കരീം (എറിയാട്), രായീൻകുട്ടി (മാമ്പുഴ), മുഹമ്മദ് (താമരശ്ശേരി), അമാനുല്ല (അലനല്ലൂർ).