പൊന്നാനി: കരുവടി വീട് കെ. മാധവി (89) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: പ്രഭാകരൻ, പ്രസന്ന, ഗീത, സുരേഷ്കുമാർ, മനോജ്കുമാർ, സുധീർ, ബീന.