മലപ്പുറം: കോഴിക്കോട് പന്തീരാങ്കാവ് ശ്രീനിലയത്തില്‍ പരേതനായ കുട്ടികൃഷ്ണ കുറുപ്പിന്റെ (റിട്ട. അധ്യാപകന്) മകള്‍ ശ്രീലേഖ (45) നിര്യാതയായി. മാതാവ്: കിഴക്കെയില്‍ സാവിത്രി (റിട്ട. അധ്യാപിക, ജി.എല്‍.പി സ്കൂള്‍, ഒളവണ്ണ). സഹോദരി: ഷീബ (ടാറ്റ കണ്‍സള്‍ട്ടന്‍സി, ന്യൂഡല്‍ഹി).