മഞ്ചേരി: തൃപ്പൂണിത്തുറ റോയൽ നെസ്റ്റ് അപ്പാർട്ട്മെന്റ് റിട്ട. സുബേദാർ മേജർ മങ്കട ആയിരനാഴിപ്പടി മാടമ്പത്ത് ശ്രീധരൻ നായർ (81) നിര്യാതനായി. ഭാര്യ: മഞ്ചേരി വിജയഗൗരി. മക്കൾ: അജയ്കുമാർ, ശ്രീജ, സുമിജ. മരുമകൻ: ജിഷ്ണു (എറണാകുളം).