കുടപ്പനക്കുന്ന്: ഇളയംപള്ളികോണം പാറയിൽ വീട്ടിൽ പി. ബാബു (64) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: രതീഷ് ബാബു, രഞ്ജിനി. മരുമക്കൾ: സന്ധ്യ, മണികണ്ഠൻ. സംസ്കാരം ബുധനാഴ്ച രണ്ടിന് ശാന്തികവാടത്തിൽ.