കിളിമാനൂർ: നഗരൂർ എ.എം.ആർ മൻസിലിൽ അൽത്താഫ് റഹ്മാൻ (24) നിര്യാതനായി. പിതാവ്: ഷാജഹാൻ എ.എം.ആർ. മാതാവ്: ഫൗസിയ. സഹോദരൻ: ആസിഫ് റഹ്മാൻ.