മണ്ണന്തല: കട്ടയ്ക്കാലിൽ വീട്ടിൽ പരേതനായ സത്യശീലന്റെ ഭാര്യ എസ്. ഓമന (65) നിര്യാതയായി. മക്കൾ: ശ്രീകല, കവിത. മരുമക്കൾ: ബിജു, സുനിൽ കുമാർ. സഞ്ചയനം ശനിയാഴ്ച എട്ടിന്.