വെഞ്ഞാറമൂട്: കൊപ്പം തുരുത്തിക്കാട് വീട്ടില്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭാരതിയമ്മ (100) നിര്യാതയായി. മക്കള്‍: ചന്ദ്രശേഖരന് നായര്‍, രാജേശ്വരി, സുധേഷ്ണകുമാരി, ശിവരാജന് നായര്‍, സുധാകരന് നായര്‍, സുന്ദരേശന് നായര്‍, ഗീതാകുമാരി, പരേതരായ രാമകൃഷ്ണന് നായര്‍, ലക്ഷ്മണന് നായര്‍, സഹദേവന് നായര്‍. മരുമക്കള്‍: പ്രസന്നകുമാരി, വിമലകുമാരി, വിജയലക്ഷ്മി, ജയകുമാരി, പുരുഷോത്തമന് നായര്‍, ബാലചന്ദ്രന് നായര്‍, ഉഷാകുമാരി, ബേബി, അനിത കുമാരി, മോഹനന് നായര്‍.