വെഞ്ഞാറമൂട്: വെമ്പായം കൊപ്പം ബംഗ്ലാവില്‍ പരേതനായ വി. പ്രഭാകരന്റെ ഭാര്യ ജി. കൃഷ്ണമ്മ (83) നിര്യാതയായി. മക്കള്‍: ജയകുമാര്‍, സുരേഷ് ബാബു, ഷീജ, രജികുമാര്‍, അജികുമാര്‍. മരുമക്കള്‍: എസ്. ബേബി, എസ്. സിന്ധു, ബി. സനല്‍കുമാര്‍, ബി.കെ. മഞ്ജു, എസ്.എസ്. ഷൈനി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.