പാലോട്: മൈലമൂട് ഭരതന്നൂർ കൈതപ്പച്ച കുന്നിൽ ഭവനിൽ എൻ. സുശീല (73) നിര്യാതയായി. മക്കൾ: അനിൽ, സിന്ധു. മരണനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ ഒമ്പതിന്.