കല്ലമ്പലം: മുക്കട പലവക്കോട് കിഴക്കനേല ഷൈബു മൻസിലിൽ പരേതനായ നൂഹ്കണ്ണ് ഹാജിയുടെ ഭാര്യ ഷെരീഫ ബീവി (88) നിര്യാതയായി. മക്കൾ: ഹംസ കുഞ്ഞ്, ഹാഷിം, നുസൈഫ ബീവി, ഷാഹിദ ബീവി, നിഹാസ്, ഷാനിഫ ബീവി, ഷൈജ ബീവി. മരുമക്കൾ: റുക്കിയത്ത്, സജീന ബീവി, അബ്ദുൽ അസീസ്, ഷൈജ, അലി ഉമ്മർ, നിസാർ, മുഹമ്മദ് റാഫി.