വേങ്ങോട്: എസ്.എസ് ഭവനിൽ എസ്. സുധാകരൻ (71) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: ബൈജു (മാധ്യമം, മഞ്ഞമല ഏജന്റ്), വിനോദ് കുമാർ, ദിവ്യ, പരേതനായ ദീപക്, പാർവതി. മരുമക്കൾ: സന്ധ്യ, സമന്യ, എസ്.എസ്. കുമാർ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.