പനയമുട്ടം: പാണയം കുന്നിൽ വിജി ഭവനിൽ വിദ്യാധരൻ നായർ (68) നിര്യാതനായി. ഭാര്യ: പരേതയായ ഗീതകുമാരി. മകൻ: അരുൺ വി. നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.