ആറ്റിങ്ങൽ: ആലംകോട് ഗവ. എൽ.പി.എസിന് സമീപം തുണ്ടുവിളാകത്ത് വീട്ടിൽ താഹിർ (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷെമി, ഷജി, ഷെറിൻ. മരുമക്കൾ: സൈന, ബാവ, നിസ.