വിതുര: കല്ലാർ ഗവ. ഹോമിയോ ആശുപത്രിക്കുസമീപം, ലതാ ഭവനിൽ രാജമ്മ (90) നിര്യാതയായി. മകൾ: ലീലകുമാരി (മുൻ കല്ലാർ വാർഡ് മെംബർ). മരുമകൻ: എം. രവീന്ദ്രൻ പിള്ള (റിട്ട. വ്യാവസായ വകുപ്പ് ഉദ്യോഗസ്ഥൻ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.