നെടുമങ്ങാട്: പൂവത്തൂർ ചിറക്കാണി അരവിന്ദത്തിൽ ബി. മാധവിയമ്മ (84)നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. കൃഷ്ണൻനായർ. മക്കൾ: കെ. രവീന്ദ്രൻ നായർ (റിട്ട. ദേവസ്വം ബോർഡ്), കെ. ഗോപകുമാർ (പഞ്ചായത്ത് വകുപ്പ്), എം. ശൈലജകുമാരി, എം. അജിതകുമാരി, പരേതനായ സതീഷ് കുമാർ. മരുമക്കൾ: എസ്. ഇന്ദിര, വി. അനിതാറാണി, കെ. ഉദയകുമാർ (റിട്ട. ആർമി), വി. മോഹനൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.