നെടുമങ്ങാട്/കൊല്ലം: ചവറ സൗത്ത് മാലി ഭാഗം വൃന്ദാവനിൽ എഫ്.സി.ഐ റിട്ട. ഉദ്യോഗസ്ഥൻ കെ.എസ്. കൃഷ്ണകുമാർ (71) നെടുമങ്ങാട് തെക്കുംകര വൃന്ദാവനിൽ നിര്യാതനായി. ഭാര്യ: പരേതയായ ലീലാഭായ് പിള്ള. മക്കൾ: പ്രേം കൃഷ്ണൻ, പ്രീജ കൃഷ്ണൻ. മരുമക്കൾ: അശ്വതി, രാജ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് നെടുമങ്ങാട്ടെ വസതിയിൽ.