വെഞ്ഞാറമൂട്: കന്യാകുളങ്ങര കൊടിവിളാകത്ത് വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (68) നിര്യാതനായി. ഭാര്യ: രഹന ഇസ്മയില്‍. മക്കള്‍: ഷഹിനാസ്, ഷാഹിര്‍, ഷജിന്‍. മരുമക്കള്‍: അസീമ, ജാസ്മിന്, സുബീന (ആരോഗ്യ വകുപ്പ്).