മൊട്ടമൂട്: വള്ളോട്ടുകോണം മേക്കുംകര പുത്തൻവീട്ടിൽ കെ. സുലോചന (72) നിര്യാതയായി. ഭർത്താവ്: പരേതനായ മണിയൻ. മക്കൾ: ജയൻ, മിനി, മഞ്ജു, ശ്രീവിദ്യ. മരുമക്കൾ: ശുഭ, മധു, സതീഷ്. പ്രാർഥന ശനിയാഴ്ച എട്ടിന്.