തിരുവനന്തപുരം: സ്റ്റാച്യു ഉപ്പളം റോഡിൽ യു.ആർ1 ശ്രീവിലാസിൽ പി. സുകുമാരപിള്ള (75-റിട്ട. എക്സിക്യുട്ടിവ് എൻജിനീയർ കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: നളിനം സുകുമാരൻ. മകൻ: ഡോ.ആർ.എസ്. സുകേഷ് (പി.ആർ.എസ് ഹോസ്പിറ്റൽ). മരുമകൾ: ഡോ. മായ സുകേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.