വെഞ്ഞാറമൂട്: മുണ്ടയ്ക്കല്‍വാരം സ്നേഹഭവനില്‍ ദേവപാലന് നായര്‍ (75) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: ആശ (എസ്.എ.ടി ഹോസ്പിറ്റല്‍, തിരുവനന്തപുരം), അഭിലാഷ്. മരുമകന്: എന്‍. സുന്ദര്‍ലാല്‍ (കെ.എസ്.ഇ.ബി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.