നെടുമങ്ങാട്: പൂവത്തൂർ ചുടുകാട്ടിൻമുകൾ എം.എസ്. ഭവനിൽ സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: പരേതയായ സരള. മകൾ: സൗമ്യ. മരുമകൻ: ജിജിലാൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.10ന്.