വെഞ്ഞാറമൂട്: പൂവത്തൂര്‍ അക്ഷയ് ഭവനില്‍ കെ.എന്‍. ശങ്കരന് കുട്ടി (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: അമ്പിളി, ആശ, അനിത, അനുഷ. മരുമക്കള്‍: ബൈജു, മുന്നു, സുനില്‍. സഞ്ചയനം ഞായറാഴ്ച.