തിരുവനന്തപുരം: വേങ്ങപ്പൊറ്റ രാധാരാജത്തിൽ ഡോ.പി. രാധാകൃഷ്ണൻ (73-റിട്ട. സീനിയർ മെഡിക്കൽ ഓഫിസർ) നിര്യാതനായി. ഭാര്യ: എസ്.എസ്. രാജേശ്വരി. മക്കൾ: ആർ. അരുൺരാജ്, ഡോ.ആർ. അരുൺ രാധേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.