പട്ടം: മരപ്പാലം എം.ജി.ആർ.എ 191 പണയിൽ പുത്തൻവീട്ടിൽ ഓമനകുമാരി (68) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ നായർ. മക്കൾ: പ്രീത് കുമാർ, പ്രിജി കുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.