മിതൃമ്മല: കാഞ്ഞിരംപാറ കൃഷ്ണ സദനത്തിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ സദാനന്ദൻ പിള്ള (83) നിര്യാതനായി. ഭാര്യ: വൈജയന്തിമാല. മക്കൾ: മിനിമോൾ, അനിമോൾ, രഞ്ജിനി. മരുമക്കൾ: രവികുമാർ, സുനിൽകുമാർ, പരേതനായ അജിത്കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.