വർക്കല: കുരയ്ക്കണ്ണി കുഴിവിള വീട്ടിൽ തുളസീധരൻ നായരുടെ ഭാര്യ എ. അജിത (വസന്ത -55) നിര്യാതയായി. മക്കൾ: അബീഷ്, മേഘ. മരുമക്കൾ: മനു, പാർവതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.