നെയ്യാറ്റിൻകര: വഴുതൂർ, വഴുതൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ 67ൽ ശ്രീനിലയത്തിൽ പരേതനായ ശിവശങ്കരപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ പി. ശ്രീകുമാരിയമ്മ (73) നിര്യാതയായി. മക്കൾ: സിന്ധു (വർക്കേഴ്സ് വെൽഫെയർ ബോർഡ്, എറണാകുളം), ശ്രീകേഷ്, ശ്രീകാന്ത്. മരുമക്കൾ: സജേഷ് റാം(ഹയർസെക്കൻഡറി അധ്യാപകൻ ന്യൂ ഹയർസെക്കൻഡറി സ്കൂൾ, നെല്ലിമൂട്), ജിത എസ്. തമ്പി.