വൈലത്തൂർ: തലക്കടത്തൂർ ഓവുങ്ങൽ പരേതനായ മാമ്പറ്റയിൽ ചന്തുവിന്റെ ഭാര്യ ജാനകി (തങ്കം -67) നിര്യാതയായി. മക്കൾ: പ്രഭാകരൻ (ദുബൈ), രമേശൻ, രാജൻ, ജയദേവൻ (ദുബൈ), ബിന്ദു. മരുമക്കൾ: സുകുമാരൻ പൂഴിക്കുന്ന്, നിഷ, ഷീന, സുജിത, പ്രജിത.