കൽപകഞ്ചേരി: തൊഴനൂർ ചെനക്കൽ കാലൊടി അബ്ദുൽ നാസറിന്റെ (ഓട്ടോ ഡ്രൈവർ) ഭാര്യ സീനത്ത് (42) നിര്യാതയായി. മക്കൾ: ദാനീഷ്, യാസിർ, മുഹ്സിന, മുബഷിറ.