ആറ്റിങ്ങൽ: കൊടുമൺ നവോദയ ജങ്ഷനിൽ പരേതനായ അയ്യപ്പൻ പിള്ളയുടെ ഭാര്യ കൗസല്യ (73) നിര്യാതയായി. മകൻ: ബിജു. മരുമകൾ: ശ്രീകല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.