വെങ്ങാനൂർ: വയൽക്കോണത്തുമേലെ പുത്തൻവീട്ടിൽ ആർ. ശ്രീധരൻനായർ (89) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജയകുമാരി, കൃഷ്ണകുമാരി, ശക്തികുമാർ, ഇന്ദിരാദേവി, ശ്രീലേഖ. മരുമക്കൾ: വി. ഗോപകുമാർ, എസ്. പങ്കജാക്ഷൻ നായർ, എസ്. വിനോദ്കുമാർ, കെ. കൃഷ്ണകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.